ChediChekkan

ChediChekkan � ചെടി വിശേഷങ്ങളും പരിപാലന ടിപ്പുകളും
� Plant lover | Gardening Tips | Kerala

31/08/2026

എട്ട് വർഷം നീണ്ട ഒരു പ്രതികാരകഥയാണിത്.. 😂😄

ഇങ്ങനെ വാശിപിടിച്ച് കിളിർപ്പിച്ചെടുത്ത ചെടികളോ മരങ്ങൾളോ നിങ്ങൾക്കുണ്ടോ??

ചെടിചെക്കൻ ഫാമിലിയിലെ എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🙏🏻💚
26/08/2026

ചെടിചെക്കൻ ഫാമിലിയിലെ എല്ലാവർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌼🙏🏻💚

24/08/2026

എന്റെ ചെറിയൊരു Bonsai ലോകം… 🌳

Bonsai പ്രേമം നേരത്തെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ചെയ്തുതുടങ്ങിയത് വളരെ വൈകിയാണ്. അതിന്റ കുറവുകൾ ഉണ്ട്താനും.. ക്ഷമിക്കുമല്ലോ 😇🙏🏻

എന്റെ ശേഖരത്തിലുള്ള ചില Bonsai ചെടികളെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഓരോ ചെടിക്കും അതിന്റേതായ ഭംഗിയും വളർത്തിയെടുക്കാനുള്ള രസകരമായ കഥകളും ഉണ്ട്. 🌿

Bonsai ഇഷ്ടപ്പെടുന്നവർക്ക് ഈ ചെറിയൊരു ശേഖരം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. 😊

നിങ്ങളുടെ പ്രിയപ്പെട്ട Bonsai ഏതാണ്? കമന്റിൽ പറയണേ! 👇

20/08/2026

നമ്മുടെ ചുറ്റുപാടും കാണുന്ന ചില സാധാരണ ചെടികളെ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ മനോഹരമായ ബോൺസായ് രൂപത്തിലേക്ക് കൊണ്ടുവരാൻ കഴിയും 🌱🌳

ഈ വീഡിയോയിൽ വേഗത്തിൽ ബോൺസായ് ആക്കിയെടുക്കാൻ അനുയോജ്യമായ 5 ചെടികളെയാണ് പരിചയപ്പെടുത്തുന്നത്.

ബോൺസായ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ചെടികൾ നല്ലൊരു തുടക്കമായിരിക്കും. ❤️

നിങ്ങൾക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചെടി ഏതാണ്? കമന്റിൽ പറയൂ 👇

17/08/2026

☘️ നമ്മൾ സാധാരണ അലങ്കാരച്ചെടിയായി കാണുന്ന പെന്നിവോർട്ടിന്റെ എല്ലാ ഇനങ്ങളും ഭക്ഷ്യയോഗ്യമാണോ? അതോ ചിലത് മാത്രം ഭക്ഷണമായി ഉപയോഗിക്കാമോ? 🤔

ഈ വീഡിയോയിൽ പെന്നിവോർട്ടിന്റെ ഭക്ഷ്യയോഗ്യതയെക്കുറിച്ചും, തിരിച്ചറിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു. 🌱

വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായം കമന്റിൽ പറയൂ. ❤️

14/08/2026

🌿 പെന്നിവേർട്ട് ചെടിയും അതിന്റെ ബന്ധുക്കളും!

Pennywort എന്ന് വിളിക്കപ്പെടുന്ന ചെടികൾ എല്ലാം ഒരേ ചെടിയാണോ? 🤔
Indian Pennywort, Javanese Pennywort തുടങ്ങി പേരിൽ സാമ്യമുള്ള ഈ ചെടികൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?

ഈ വീഡിയോയിൽ പെന്നിവേർട്ട് കുടുംബത്തിലെ ചെടികളെ പരിചയപ്പെടുകയും അവയുടെ രൂപം, ഇലകളുടെ പ്രത്യേകത, വളരുന്ന രീതി, തിരിച്ചറിയാനുള്ള എളുപ്പവഴികൾ എന്നിവയെക്കുറിച്ച് നോക്കാം. 🌱

ചെടികളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ഒരു ചെറിയ ചെടിയറിവ് വീഡിയോ! ❤️

11/08/2026

ചെടികളെ കുറിച്ച് അറിയാനും പുതിയ കാര്യങ്ങൾ പരീക്ഷിച്ചുനോക്കാനും നമ്മൾ ചെടിപ്രേമികൾക്ക് എന്നും ഒരു കൗതുകമുണ്ടാവില്ലേ?? 😄
അത്തരത്തിൽ നടത്തിയ ചില രസകരമായ ചെടി പരീക്ഷണങ്ങളാണ് ഈ വീഡിയോയിൽ. ചിലത് വിജയിച്ചു… ചിലത് പാളിപ്പോയി… 😂🌿

ചെടികളോട് ഇഷ്ടമുള്ളവർ തീർച്ചയായും കണ്ടുനോക്കണം. ❤️

നിങ്ങളും വീട്ടിൽ ചെടികളുമായി പരീക്ഷണങ്ങൾ നടത്താറുണ്ടോ? കമന്റിൽ പറയണേ! 🌱👇

#ചെടികൾ #ചെടിപ്രേമികൾ

07/08/2026

🌸 ചെടികൾ പൂക്കുന്നില്ലേ? വെള്ളം കൊടുക്കുന്ന രീതിയാകാം കാരണം!

ചെടികൾക്ക് വെള്ളം കൂടുതൽ കൊടുത്താൽ കൂടുതൽ നന്നായി വളരുമെന്നും കൂടുതൽ പൂക്കുമെന്നും നമ്മളിൽ പലരും കരുതാറുണ്ട്. എന്നാൽ ചില ചെടികൾക്ക് അമിതമായ വെള്ളം കൊടുക്കുന്നത് പൂക്കൽ കുറയാനും വേരുകൾ ചീഞ്ഞുപോകാനും കാരണമാകാം.

ഈ വീഡിയോയിൽ വെള്ളം അധികം കൊടുക്കുന്നത് ഒഴിവാക്കേണ്ട 5 ചെടികളെ പരിചയപ്പെടാം. 🌱🌺

ചെടികൾക്ക് എത്ര വെള്ളം വേണം? എപ്പോഴാണ് വെള്ളം കൊടുക്കേണ്ടത്? നല്ല ഡ്രെയിനേജ് എങ്ങനെ ഒരുക്കാം? തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കാം.

ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ആണെങ്കിൽ Like 👍 Share ↗️ ചെയ്യാനും Channel Subscribe 🔔 ചെയ്യാനും മറക്കരുതേ!

04/08/2026

🌱 നഴ്സറിയിൽ നിന്ന് പുതിയ ചെടി വാങ്ങിയോ?

വീട്ടിലെത്തിയ ഉടൻ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ ചെടിക്ക് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്! 😱

ഈ വീഡിയോയിൽ നഴ്സറിയിൽ നിന്ന് ചെടി വാങ്ങിയ ഉടൻ ചെയ്യരുതാത്ത 5 പ്രധാന കാര്യങ്ങൾ ആണ് പറയുന്നത്. 🪴

🌿 പുതിയ ചെടികൾ വാങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ!

വീഡിയോ ഉപകാരപ്പെട്ടെങ്കിൽ Like 👍 Share ↗️ Subscribe 🔔 ചെയ്യാൻ മറക്കല്ലേ.

01/08/2026

ഇത് ചെടിയെ സംബന്ധിക്കുന്ന വീഡിയോ അല്ല..
എല്ലായിടത്തും വെള്ളം കയറിവരുന്ന ഈ സാഹചര്യത്തിൽ ഈയൊരു ക്രൂരത നമ്മുടെ വളർത്തുമൃഗങ്ങളോട് കാണിക്കരുത്... മിണ്ടാപ്രാണികളെ ഒപ്പം കൂടെകൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ പോലും അവയെ സ്വാതന്ത്രരാക്കാൻ ശ്രമിക്കുക..

അടിയന്തര സഹായത്തിനായി വിളിക്കാം 📱 1070,1077



Address

Wayanad

Alerts

Be the first to know and let us send you an email when ChediChekkan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share