E veedu.Market

E veedu.Market "Welcome to Kerala's most trusted construction community! � We've helped thousands of people build their dream Home.

With over 800k members on social medias, we’re here to support and guide you every step of the way.

കടൽപൂഴി മണൽ തേപ്പിന് നല്ലതാണോ??👍
26/09/2026

കടൽപൂഴി മണൽ തേപ്പിന് നല്ലതാണോ??👍

ബോർവെൽ വെള്ളംഉപയോഗിച്ചപ്പോൾ cp ഫിറ്റിംഗ്സ് എല്ലാം വെളുത്ത പാടുകൾ പിടിച്ചതുപോലെ വരുന്നു ഈ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യപര...
26/09/2026

ബോർവെൽ വെള്ളംഉപയോഗിച്ചപ്പോൾ cp ഫിറ്റിംഗ്സ് എല്ലാം വെളുത്ത പാടുകൾ പിടിച്ചതുപോലെ വരുന്നു ഈ വെള്ളം ഉപയോഗിക്കുന്നത് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമോ വാട്ടർ ഫിൽറ്റർ വച്ചാൽ മാറിക്കിട്ടുമോ അറിയാവുന്നവർ മറുപടിതരുക👍

എന്റെ വീട്ടിലെ കിണറ്റിലെ വെള്ളം കലഗി കിടക്കുവാണ് വെള്ളം തെളിയാൻ എന്ത് ചെയ്യണം👍
26/09/2026

എന്റെ വീട്ടിലെ കിണറ്റിലെ വെള്ളം കലഗി കിടക്കുവാണ് വെള്ളം തെളിയാൻ എന്ത് ചെയ്യണം👍

എന്റെ വീട്ടിലെ കിച്ചൺ കൗണ്ടർ ടോപ്പായി ഉപയോഗിച്ച ഗ്രാനൈറ്റിൽ ചിലഭാഗങ്ങളിൽ മാത്രം ഇങ്ങനെ വെളുത്ത പാടുകൾ വരുന്നു എന്ത് കൊണ്...
26/09/2026

എന്റെ വീട്ടിലെ കിച്ചൺ കൗണ്ടർ ടോപ്പായി ഉപയോഗിച്ച ഗ്രാനൈറ്റിൽ ചിലഭാഗങ്ങളിൽ മാത്രം ഇങ്ങനെ വെളുത്ത പാടുകൾ വരുന്നു എന്ത് കൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത് ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ ?👍

ഈ പാട് പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ👍
26/09/2026

ഈ പാട് പോകാൻ എന്തെങ്കിലും മാർഗം ഉണ്ടോ👍

ഇത് പോലെ ഉള്ള water area indoor ഇൽ ചെയ്തതിൻ്റെ designs ഉണ്ടോ? 👍
26/09/2026

ഇത് പോലെ ഉള്ള water area indoor ഇൽ ചെയ്തതിൻ്റെ designs ഉണ്ടോ? 👍

ഇത് പോലെ ഇൻബിൽറ്റ് കോട്ട്  ചെയ്യുന്നതിനെ കുറിച് എന്താണ് അഭിപ്രായം?ചെയ്തവർ ഉണ്ടോ? 👍.
26/09/2026

ഇത് പോലെ ഇൻബിൽറ്റ് കോട്ട് ചെയ്യുന്നതിനെ കുറിച് എന്താണ് അഭിപ്രായം?
ചെയ്തവർ ഉണ്ടോ? 👍.

വീടിൻ്റെ tile തുടങ്ങുവാൻ ആഗ്രഹിക്കുന്നു ഈ tile കൊള്ളാമോ ഈ മോഡൽ tile  വിരിച്ച ആരെങ്കിലും ഉണ്ടോ അഭിപ്രായം എന്താണ് ഇതിലും മ...
26/09/2026

വീടിൻ്റെ tile തുടങ്ങുവാൻ ആഗ്രഹിക്കുന്നു ഈ tile കൊള്ളാമോ ഈ മോഡൽ tile വിരിച്ച ആരെങ്കിലും ഉണ്ടോ അഭിപ്രായം എന്താണ് ഇതിലും മികച്ച ഇറ്റാലിയൻ മോഡൽ ഉണ്ടെങ്കിൽ ഫോട്ടോ കമെൻ്റ് ചെയ്യണേ👍

വീടിൻ്റെ തറയിൽ ഇപ്പോൾ ആരും ഗ്രാനൈറ്റ് ചെയ്യുന്നില്ലേ?ഗ്രാനൈറ്റ് ഏതൊക്കെ കളർ കിട്ടും?👍
26/09/2026

വീടിൻ്റെ തറയിൽ ഇപ്പോൾ ആരും ഗ്രാനൈറ്റ് ചെയ്യുന്നില്ലേ?
ഗ്രാനൈറ്റ് ഏതൊക്കെ കളർ കിട്ടും?
👍

എൻ്റെ പുതിയ വീട്ടിലെ മാർബിൾ ചൊറി പിടിച്ച പോലെ ഇങ്ങനെ ആയി വരുന്നു. ചിലയിടങ്ങളിൽ കുഴിഞ്ഞ് വരുന്നു.കൂടുതലും സിറ്റ് out ൽ ആണ...
26/09/2026

എൻ്റെ പുതിയ വീട്ടിലെ മാർബിൾ ചൊറി പിടിച്ച പോലെ ഇങ്ങനെ ആയി വരുന്നു. ചിലയിടങ്ങളിൽ കുഴിഞ്ഞ് വരുന്നു.കൂടുതലും സിറ്റ് out ൽ ആണ്. റൂമിലും ഉണ്ട്. മാർബിൾ വിരിച്ചിട്ട് വർഷം 5 ആയിട്ടേ ഉള്ളൂ. ഇങ്ങനെ ആയിട്ട് 2 വർഷം ആയി.എന്താണ് കാരണം? എങ്ങിനെ മാറ്റാം? 👍,.

Address

Calicut
673638

Telephone

+918075855348

Website

Alerts

Be the first to know and let us send you an email when E veedu.Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share