15/09/2026
വെറുമൊരു കെട്ടിടമല്ല, ഒരു കുടുംബത്തിന്റെ ആഗ്രഹങ്ങളാണ് ഇവിടെ ഉയരക്കാൻ പോകുന്നത്. ആ യാത്രയിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം! 🔑✨❤️
ഇൻ സ്ക്വയർ പ്ലാനേഴ്സും (IN SQUARE PLANNERS) വാഴക്കുന്നേൽ കൺസ്ട്രക്ഷൻ & ഇന്റീരിയേഴ്സും (VAZHAKKUNEL CONSTRUCTIONS & INTERIOR) ചേർന്ന് നിർമ്മിക്കുന്ന പുതിയ വീടിന്റെ ശിലാന്യാസ കർമ്മം ഇന്ന് കഴിഞ്ഞു
ഇന്നലെകളിൽ നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹവും സഹകരണവും തുടർന്നും കൂടെയുണ്ടാകണമെന്ന് മനസ്സ് നിറഞ്ഞ് അഭ്യർത്ഥിക്കുന്നു. ഏവരുടെയും പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്... ❤️❤️🥰
From strong foundations to breathtaking interiors, we design spaces that reflect your lifestyle. Looking to build, renovate, or design? We are here to help!
📞 For more details, contact us today: 8606812002, 8606812044
✅ Quality Materials
✅ On-Time Delivery
✅ Budget-Friendly Plans
Let's build your dream home!
QualityConstruction BudgetHome CivilEngineering KeralaHomeDesign HouseWarming DreamHomeBuilder