Vaisakh Group

Vaisakh Group The aim of our establishment is to render the services of ‘vaastu saasthra’ and astrology

The aim of our establishment is to render the services of traditional ‘vaastu saasthra’ and astrology to the benefit of common man. As you all know, vaastu saasthra (traditional architecture) and astrology have been existing in the world even in the m

മന്ദം വൈശാഖം വാരാഹി ക്ഷേത്രത്തിൽ നവരാത്രി യോടാനുബന്ധിച്ച് ദേവി ഭാഗവത നവാഹ യജ്നം 2026 ഒക്ടോബർ 9 വെള്ളി മുതൽ 17 ശനി വരെ യജ...
04/10/2026

മന്ദം വൈശാഖം വാരാഹി ക്ഷേത്രത്തിൽ
നവരാത്രി യോടാനുബന്ധിച്ച്
ദേവി ഭാഗവത നവാഹ യജ്നം
2026 ഒക്ടോബർ 9 വെള്ളി മുതൽ 17 ശനി വരെ
യജ്ഞാചര്യ ശ്രീമതി നന്ദികുളങ്ങര ഇന്ദിര ദേവി
ഉദ്ഘാടനം ജയകൃഷ്ണൻ വൈശാഖം

പങ്കെടുക്കുന്നവർക്ക് പാരായണം ചെയ്യാവുന്നതാണ്
ഭക്ഷണ വ്യവസ്ഥ ഉണ്ടായിരിക്കും
വിശദ വിവരങ്ങൾക്ക്
9747966626

15/09/2026

കൈത്തല നിറയ്കനി
വിനായക തിരുപ്പുകഴ്

സദാ ബാലരൂപാƒപി വിഘ്നാദ്രിഹന്ത്രീമഹാദന്തിവക്ത്രാƒപി പഞ്ചാസ്യമാന്യാവിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേവിധത്താം ശ്രിയം കാƒപി കല...
15/09/2026

സദാ ബാലരൂപാƒപി വിഘ്നാദ്രിഹന്ത്രീ
മഹാദന്തിവക്ത്രാƒപി പഞ്ചാസ്യമാന്യാ
വിധീന്ദ്രാദിമൃഗ്യാ ഗണേശാഭിധാ മേ
വിധത്താം ശ്രിയം കാƒപി കല്യാണമൂർതിഃ

ദേവസേനാപതി ശ്രീ മുരുകനും,ദേവിമാരുടെ സൈന്യത്തിന്റെ നായകി വരാഹി യുമാകുന്നു ലളിതാ സഹസ്രനാമത്തിൽ പൂജിക്കുന്ന ശ്രീ ലളിതാ പരമേ...
11/07/2026

ദേവസേനാപതി ശ്രീ മുരുകനും,ദേവിമാരുടെ
സൈന്യത്തിന്റെ നായകി
വരാഹി യുമാകുന്നു

ലളിതാ സഹസ്രനാമത്തിൽ
പൂജിക്കുന്ന ശ്രീ ലളിതാ പരമേശ്വരിയുടെ
സേനാനായകി ആണ് വാരാഹി ദേവി.

വിശുക്രൻ എന്നുപറയുന്ന ക്രൂരനായ അസുരനെ വാരാഹി ദേവി വധിച്ചതായി പറയുന്നു.

എല്ലാ ദുഷ്ട ആസൂരിക ശക്തികളെയും ഇല്ലാതാക്കുന്ന ദേവി ചൈതന്യം ആണ് വാരാഹി ദേവി.

ആഷാഡ മാസത്തിലെ പ്രഥമ മുതൽ നവമി വരെയുള്ള ദിവസം *വാരാഹി നവരാത്രി* ആയി ആചരിക്കുന്നു.

ഇതിന് *ഗുപ്ത നവരാത്രി* എന്നും പറയാറുണ്ട്
അതികഠിനമായ ജീവിത പരീക്ഷണങ്ങളിലൂടെ കടന്നു പോകുമ്പോഴും അവസാനമില്ലാത്ത
പ്രതിസന്ധികളെ നേരിടേണ്ടി വരുമ്പോഴും
മറ്റെല്ലാ സഹായങ്ങളും ഇല്ലാതാകുമ്പോഴും
പരിപൂർണ്ണമായി ആശ്രയിക്കാവുന്ന
ചൈതന്യ വിശേഷമാണ് വരാഹി ദേവി.

എത്ര വലിയ പ്രതിസന്ധികളിൽ നിന്നും
ആഴമേറിയ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും പ്രപഞ്ച മാതാവായ ദേവി പുഷ്പം പോലെ നമ്മെ സംരക്ഷിച്ച് ഉയർത്തി ക്കൊണ്ടുവരും

വടക്കൻ പറവൂർ മന്നം വൈശാഖ് യജ്ഞശാലയിൽ വച്ച് ഈ വരുന്ന ജൂലൈ 15-) ആം തീയതി മുതൽ l23-)0 തീയതി വരെ
വാരാഹി നവരാത്രി ആഘോഷിക്കുന്നു

വിശേഷ പൂജകൾ ആരംഭിക്കുന്നത് രാത്രി എട്ടു മണി മുതലാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
9447811618
8893132299

പൂജയിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രസാദം സ്വീകരിച്ച് ലഘു ഭക്ഷണവും കഴിച്ച് രാത്രി തന്നെ തിരിച്ചു പോകാവുന്നതാണ്.

വാരാഹി നവരാത്രി (ഗുപ്ത നവരാത്രി ) 2026 ജൂലൈ 15 ബുധൻ മുതൽ 23 തീയതി വരെ രാത്രി 8 മണി മുതൽ വിശേഷ പൂജകൾ വടക്കൻ പറവൂർ മന്നം വ...
08/07/2026

വാരാഹി നവരാത്രി (ഗുപ്ത നവരാത്രി )

2026 ജൂലൈ 15 ബുധൻ മുതൽ 23 തീയതി വരെ
രാത്രി 8 മണി മുതൽ വിശേഷ പൂജകൾ

വടക്കൻ പറവൂർ മന്നം വൈശാഖം യജ്ഞശാലയിൽ
വിശദ വിവരങ്ങൾക്ക്

9447811618
8893132299

വാരാഹി നവരാത്രി (ഗുപ്ത നവരാത്രി )2026 ജൂലൈ 15 ബുധൻ മുതൽ 23 തീയതി വരെ രാത്രി 8 മണി മുതൽ വിശേഷ പൂജകൾ വടക്കൻ പറവൂർ മന്നം വൈ...
06/07/2026

വാരാഹി നവരാത്രി (ഗുപ്ത നവരാത്രി )

2026 ജൂലൈ 15 ബുധൻ മുതൽ 23 തീയതി വരെ

രാത്രി 8 മണി മുതൽ വിശേഷ പൂജകൾ

വടക്കൻ പറവൂർ മന്നം വൈശാഖം യജ്ഞശാലയിൽ

9447811618
8893132299

ഐതിഹ്യ പരമായും ആചാരപരമായും ചരിത്രപരമായും വിശ്വപ്രസിദ്ധി നേടിയ പുണ്യസ്ഥലമാണ് തിരിച്ചെന്തൂർ.ഭഗവാൻ ശ്രീ മുരുകന്റെ ആറുപടൈ വീ...
27/06/2026

ഐതിഹ്യ പരമായും ആചാരപരമായും ചരിത്രപരമായും വിശ്വപ്രസിദ്ധി നേടിയ പുണ്യസ്ഥലമാണ് തിരിച്ചെന്തൂർ.

ഭഗവാൻ ശ്രീ മുരുകന്റെ ആറുപടൈ വീടുകളിൽ രണ്ടാമത്തെ പട വീട് ആയിട്ടാണ് തിരിച്ചെന്തൂരിനെ കണക്കാക്കുന്നത്.

വരബലം കൊണ്ട് കരുത്തനായി
മനുഷ്യരെയും ദേവന്മാരെയും
നിരന്തരമായി ഉപദ്രവിച്ചു കൊണ്ടിരുന്ന
അതിക്രൂരനായ ശൂരപത്മനെന്ന അസുരനെ ഭഗവാൻ ശ്രീ സുബ്രഹ്മണ്യസ്വാമി നിഗ്രഹിച്ച സ്ഥലമാണ് തിരിച്ചെന്തൂർ.

ചോരവീണ് ചുവന്ന ഊര് അഥവാ സ്ഥലം
എന്നർത്ഥത്തിലാണ് ചെന്ത്തൂർ ആയത്.

യുദ്ധത്തിൽ തോറ്റോടി കടലിൽ പോയി ഒളിച്ചിരുന്ന് ശൂരപത്മനെ തൻറെ ദിവ്യ ആയുധമായ വേലുകൊണ്ട് നിഗ്രഹിച്ചു.രണ്ടായി മുറിഞ്ഞു വീണ മാവ് മരം ഒന്ന് മയിലും മറ്റൊന്ന് കോഴിയും ആയി മാറി.

ശൂരപത്മനെ വധം ചെയ്തതിനുശേഷം
ഭഗവാൻ ശ്രീ സുബ്രഹ്മണ്യ സ്വാമി തൻറെ വേൽ കൊണ്ട് നിർമ്മിച്ച സ്കന്ദ പുഷ്കരണി
ഇന്ന് നാഴി കിണർ എന്ന പേരിൽ പ്രസിദ്ധമാണ്.
കടലിൻറെ തീരത്തുനിന്നും എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറാണ് ഇത്.

ഭക്തർ സമുദ്രസ്നാനം ചെയ്ത നാഴി കിണറ്റിലും കുളിച്ച് ഭഗവാൻ ശ്രീ സുബ്രഹ്മണ്യ സ്വാമിയെ ദർശനം നടത്തും

അദ്വൈത ആചാര്യനായിരുന്ന ശ്രീ ശങ്കരാചാര്യ സ്വാമികൾ ബാല ദേവരായ സ്വാമികൾ, പകഴി കൂത്തൻ തുടങ്ങിയവർ തിരിച്ചെന്തൂർ മുരുകനെ ഭജിച്ച് രോഗവിമുക്തി നേടിയിട്ടുണ്ട്.കുമാര ഗുരു എന്ന ഊമ ബാലൻ ഭഗവാനെ ഭജിച്ച് സംസാര ശേഷി കിട്ടി പ്രശസ്തനായ കവിയായി തീർന്നു.അവർ എഴുതിയതാണ് ശ്രീ സുബ്രഹ്മണ്യ ഭുജംഗം,സ്കന്ദ ഷഷ്ഠി കവചം
തുടങ്ങിയവ.

1648 ൽ ഡെച്ചുകാർ വിഗ്രഹം കടത്തികൊണ്ട് പോകാൻ ശ്രമിച്ച് പരാജയപ്പെട്ടു കടലിൽ ഉപേക്ഷിച്ചു പോവുകയും വടമലപിള്ള എന്ന നാടുവഴിയുടെ കാര്യദർശിക്ക് സ്വപ്ന ദർശനം നൽകി തിരിച്ചെടുക്കുകയും ചെയ്തു
1803 ൽ ലുഷിങ് ടൺ ധ്വര ഭഗവാനെ പരീക്ഷിക്കാനിറങ്ങി മാപ്പ് പറഞ്ഞ് ഉപഹാരങ്ങളും സമർപ്പിച്ച് പോയതും ചരിത്രം

തിരിച്ചെന്തൂരി ൽ വച്ച് ജൂൺ 29 തിങ്കളാഴ്ച
വൈകുന്നേരം 4 മണി മുതൽ തിരുപുകൾ സഭ മണ്ഡപം ഹാളിൽ വച്ച് ബ്രഹ്മശ്രീ അരുൺ സുബ്രമണ്യം സൂര്യ ഗായത്രി യുടെ നേതൃത്വത്തിൽ മഹാ സ്കന്ദ ഹോമവും
മഹാ ശക്തിവേൽ പൂജയും നടക്കുന്നു.

തുടർന്ന് വേൽ ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്.

ഏവർക്കും സ്വാഗതം

മുരുക സേവയിൽ

ജയകൃഷ്ണൻ വൈശാഖ്
കോർഡിനേറ്റർ
വൈശാഖം ശ്രീമുരുക ഭക്ത ജന സംഘം
9447811618
8893132299

Address

Thirumuppath Padickal Variam, Mannam P O
North Parur
683520

Alerts

Be the first to know and let us send you an email when Vaisakh Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaisakh Group:

Shortcuts

Share