Mr.Door

Mr.Door Mr.Door steel doors are so strong that thieves cannot break that much faster. Available in a varie

Mr.Door™(മിസ്റ്റർ ഡോർ) എന്ന സ്ഥാപനത്തെ ഒന്ന് പരിചയപ്പെടുത്തട്ടെ
ഉയർന്ന നിലവാരമുള്ള STARK സ്റ്റീൽ വാതിലുകളും Tata Galvano 120 GSM GI ജനലുകളും 100% ജി.ഐ (ഗാൽവാനിയം അയൺ) ൽ നിർമ്മിക്കുന്നു,
ഏതാനും വർഷങ്ങൾക്കു ശേഷം തുരുമ്പ് പിടിക്കുന്ന ''�കോൾഡ് റോൾ ഷീറ്റുകൾ"� , ഞങ്ങൾ ഉപയോഗിക്കാറില്ല.
അത് കൊണ്ട് തന്നെ ഞങ്ങളുടെ ഡോറുകൾക്ക് അധിക വർഷ ഗ്യാരന്റി ലഭിക്കുന്നതാണ്.
നിങ്ങളുടെ സ്ഥലത്ത് ഞങ്ങൾ വാതിൽ എത്തിക്കുകയും അത് വിദഗ്ദ്ധമായിട്ടു ഫിറ്റ് ചെയ്‌തു തരുകയും ചെയ്യും. ഭിത്തി കട്ടിംഗും പ്ലാസ്റ്ററിങ്ങും പോലുള്ള അധിക പ്രവൃത്തികൾ ഞങ്ങൾ ചെയ്തു തരുന്നതാണ്

ഞങ്ങളുടെ ജനലുകൾ ഫ്രെയിം, പ്രൊഫൈലുകൾ ഉൾപ്പെടെ 100% റാറ്റാ ജി.ഐ (TaTa GI) (ഗാൽവനൈസ്‌ഡ്‌ അയൺ) ലാണ് നിർമ്മിക്കുന്നത്.

ഫൈബർ ഡോർസ്, മോൾഡ്ഡ് പാനൽ ഡോർസ്, ജനലുകളും വാതിലുകളും അതിന്റെ കട്ടളകളും തുടങ്ങി നിങ്ങളുടെ വീടിനാവശ്യമായ ജനൽ കതകു സംബന്ധമായ എല്ലാ വർക്കുകളും ഞങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്തു തരുന്നതാണ്.

ഞങ്ങളുടെ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം മിസ്റ്റർ ഡോറിന്റെ (Mr.Door) പാലാ,തൊടുപുഴ, വണ്ണപ്പുറം, കട്ടപ്പന, കാഞ്ഞിരപ്പള്ളി, ചെട്ടികുളങ്ങര, ഓച്ചിറ, ത്രിശൂർ, പറവൂർ, കാലടി, കണ്ണൂർ, കാസറഗോഡ് ഷോറൂംകളിൽ വിളിച്ചാൽ ഞങ്ങൾ അളവെടുത്തു വീടിനു ആവശ്യമായ ഡോറുകളും ജനലുകളും നിർദേശിച്ചു തരുന്നതാണ്

www.mrdoor.in
9947 400 500
9947 408 408 (For North Kerala)

For Agency Enquiry Please Don't hesitate to call us�


ഇനി ഭയം ഇല്ലാത്ത നമ്മുടെ ഭവനങ്ങളിൽ ശാന്തമായി നമ്മുക്കുറങ്ങാം

04/11/2026
എല്ലാ പ്രിയപ്പെട്ടവർക്കും കേരളപ്പിറവി ആശംസകൾ💖
01/11/2026

എല്ലാ പ്രിയപ്പെട്ടവർക്കും കേരളപ്പിറവി ആശംസകൾ💖

28/10/2026

തടിയാണോ സ്റ്റീൽ ആണോ നല്ലത്
#

28/10/2026

തടിയാണോ സ്റ്റീൽ ആണോ നല്ലത്

🌼✨ വിജയദശമി ആശംസകൾ ✨🌼വിജയത്തിന്റെയും അറിവിന്റെയും പുതിയ തുടക്കങ്ങളുടെയും ഈ ശുഭദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശ...
21/10/2026

🌼✨ വിജയദശമി ആശംസകൾ ✨🌼

വിജയത്തിന്റെയും അറിവിന്റെയും പുതിയ തുടക്കങ്ങളുടെയും ഈ ശുഭദിനത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ! 🙏

🚪 Mr.Door™ – Strength That Protects. Trust That Lasts.

🏡 നിങ്ങളുടെ വീടിന് കരുത്തും സുരക്ഷയും ഉറപ്പും നൽകാം.

📍 Head Office: Pala
📌 Kottayam • Ernakulam • Trissur • Kannur

📞 9947 400 500 | 9947 519 519

🌐 www.mrdoor.in

നവരാത്രി ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.
18/10/2026

നവരാത്രി ആശംസകൾ സ്നേഹപൂർവ്വം നേരുന്നു.

16/10/2026

🚪 MAKE A POWERFUL FIRST IMPRESSION!Transform your entrance with the perfect blend of Strength, Security & Sophisticated ...
12/10/2026

🚪 MAKE A POWERFUL FIRST IMPRESSION!

Transform your entrance with the perfect blend of Strength, Security & Sophisticated Design.

✨ Premium Steel Doors
🛡️ Built for Strength. Designed for Style.
🏡 Elegant Designs for Modern Homes

MR.DOOR™ — Your Home Deserves the Best.

🌐 www.mrdoor.in

📍 Head Office: Pala

📌 Kottayam • Ernakulam • Trissur • Kannur

📞 9947 400 500 | 9947 519 519

Address

R. V Centre , Vaikom Road
Kottayam
686575

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919947237237

Alerts

Be the first to know and let us send you an email when Mr.Door posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mr.Door:

Shortcuts

Share

Category

Nearby home improvement businesses


Other Home decor in Kottayam

Show All