19/06/2026
1335 ചതുരശ്ര അടിയിൽ അറ്റാച്ച്‌ട് ടോയ്ലറ്റ് കളോട് കൂടിയ 2 കിടപ്പ് മുറികളും, ലിവിങ്, ഡൈനിങ്, കിച്ചൺ, വർക്ക് ഏരിയ, കോമൺ ടോയ്ലറ്റ്,വരാന്ത, തുടങ്ങിയവ ക്രമീകരിച്ചു കൊണ്ട് പന്തളം കുരമ്പാലയിൽ ഉള്ള അഭിജിത്തിനും കുടുംബത്തിനും വേണ്ടി ഡിസൈൻ ചെയ്ത അവരുടെ സ്വപ്നഭവനം......❤️