Mariya Gardens

Mariya Gardens Making world more Green! Mariya Gardens is Kerala's Top most supplier of Exotic Fruit Plants & Nutmeg

29/10/2026

മികച്ച വരുമാനം ഉറപ്പാക്കാൻ മികച്ച ജാതി തൈകൾ! നിങ്ങളുടെ അടുത്ത കൃഷിക്കായി ഏത് തൈയാണ് വേണ്ടത്? കമന്റിൽ പറയൂ.

23/10/2026

ചട്ടിയിലും വളരുന്ന അതിവേഗം കായ്ക്കുന്ന തായ് കിംഗ് ബ്ലാക്ക് ഞാവൽ

19/10/2026

പഴയകാലത്തെ ആ രുചി ഇന്നും ഓർക്കുന്നുണ്ടോ? കോമാങ്ങയുടെ തൈകൾ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ? പെരുമ്പാവൂർ നഴ്സറിയിൽ നേരിട്ട് എത്തൂ.
#കോമാങ്ങാ

16/10/2026

തേങ്ങ ഇടാൻ ഇനി ആള് വേണ്ട
കൈ കൊണ്ട് പറിച്ചു എടുക്കാം!




അറിയിപ്പ് 📢 Fraud Alert!'Vasantha Gardens' എന്ന facebook profile വഴി ഞങ്ങളുടെ നഴ്സറിയിൽ നിന്നും publish ചെയ്യുന്ന sales ...
14/10/2026

അറിയിപ്പ് 📢 Fraud Alert!
'Vasantha Gardens' എന്ന facebook profile വഴി ഞങ്ങളുടെ നഴ്സറിയിൽ നിന്നും publish ചെയ്യുന്ന sales വീഡിയോസ് share ചെയ്യുകയും,ആളുകളെ വഞ്ചിച്ചു പണം ഈടാക്കി കബളിപ്പിക്കുന്നു എന്ന പരാതി ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. മേൽ സൂചിപ്പിച്ച 'Vasantha Gardens' എന്ന facebook profile മായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവും ഇല്ലാത്തതും,ഞങ്ങളുടെ പേരിൽ അവരുമായി മാന്യ കസ്റ്റമേഴ്‌സ് യാതൊരു വിധ സാമ്പത്തിക ഇടപാടും നടത്താൻ പാടില്ല എന്നും അറിയിക്കുന്നു.
Announcement📢 Fraud Alert!
A Facebook profile named 'Vasantha Gardens' is found to be sharing our marketing videos in their profile and collecting money from customers and cheating them. We have no connection to above mentioned Facebook profile named 'Vasantha Gardens' and we request customers not to pay money to them on behalf of us.

11/10/2026

ഹൈബ്രിഡ് ജാതി ബഡ് തൈകൾ

#ജാതികൃഷി
#ജാതിതൈകൾ



#കൃഷി

07/10/2026

മാമ്പഴ ഇനങ്ങളിലെ രാജാവ് 'അൽഫോൻസാ മാവ്'







30/09/2026

വീട്ടിൽ തന്നെ വിളവെടുക്കാം
Hybrid മാതളം Bhagwa


#മാതളം




23/09/2026

വേഗത്തിൽ മാമ്പഴം വേണോ?
വലിയ മാവിൻ തൈകൾ നടു







16/09/2026

6 മാസം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം പ്ലാവിന്റെ തൈകൾ വേണോ?





Address

Perumbavoor
683542

Alerts

Be the first to know and let us send you an email when Mariya Gardens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mariya Gardens:

Shortcuts

Share