Panachi Books

Panachi Books Panachi Books is the distinguished Malayalam language publishing house of Panachi Group.

We’re dedicated to enriching Kerala’s literary landscape by presenting a diverse collection of captivating and insightful books.

23/09/2026
ആമിപ്രണയം അതീവ ഹൃദ്യവും അനുഭൂതിയുമാണ്.ഗ്രാമത്തിന്റെ തണുത്ത കാറ്റിലും, പാടവരമ്പുകളിലും, മഴയത്തും വിരിഞ്ഞ ഒരു പ്രണയകഥ.ദിവാ...
07/09/2026

ആമി

പ്രണയം അതീവ ഹൃദ്യവും അനുഭൂതിയുമാണ്.
ഗ്രാമത്തിന്റെ തണുത്ത കാറ്റിലും, പാടവരമ്പുകളിലും, മഴയത്തും വിരിഞ്ഞ ഒരു പ്രണയകഥ.
ദിവാകരൻ ചെഞ്ചേരിയുടെ 'ആമി' - ഹൃദയത്തെ തൊടുന്നസാമുദായിക വിമർശനം ഉൾക്കൊള്ളുന്ന നോവൽ.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം

വില - 275

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

275 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/
*

കാവ്യ പൂർണ്ണിമപ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം. കവിതകളുടെ...
20/08/2026

കാവ്യ പൂർണ്ണിമ

പ്രശസ്ത കവി പ്രഭാവർമ്മയുടെ ആദ്യകാല കാവ്യഗ്രന്ഥങ്ങളുടെ ആസ്വാദനമാണ് കാവ്യ പൂർണ്ണിമ എന്ന ഈ പുസ്തകം.
കവിതകളുടെ ആഴത്തിലുള്ള വായനയിലേയ്ക്കു തുറക്കുന്ന ഒരു കിളിവാതിലായി ഈ കൃതിയെ കണക്കാക്കാം.
പ്രഭാവർമ്മ കവിതകളെക്കുറിച്ചുള്ള ശാന്താ തുളസീധരൻ്റെ ആദ്യ രചന.

ഒരു പനച്ചി മലയാളം പ്രസിദ്ധീകരണം
വില - 299

പോസ്റ്റേജ് സൗജന്യം.

കോപ്പികൾക്ക് -
പനച്ചി ബുക്സ് - 090485 10000

Gpay: 090485 10000

299 രൂപ 090485 10000 എന്ന നമ്പറിലേക്ക് Gpay ചെയ്ത് താങ്കളുടെ അഡ്രസ് അറിയിച്ചാൽ പുസ്തകം വീട്ടിലെത്തും.

WEBSITE
https://www.panachibooks.com/

FACEBOOK
https://www.facebook.com/panachibooks/

INSTAGRAM
https://www.instagram.com/panachibooks/

Address

Panachi Malayalam Pvt. Ltd. Niranjan Square Manacaud
Thiruvananthapuram
695009

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 7pm

Alerts

Be the first to know and let us send you an email when Panachi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share